മനുഷ്യന്‍ vs ചെകുത്താന്‍ .
ചെകുത്താന്‍ ദൈവ സന്നിധിയില്‍ എത്തി.ഇനി ഈ പണിക്ക് വയ്യ.
എങ്ങിനെയെങ്കിലും രക്ഷപ്പെടണം.
ദൈവത്തെ കണ്ടതും ഒരൊറ്റ വീഴ്ച !
"ദൈവമേ എന്നെ ഈ ജോലിയില്‍ നിന്നും മാറ്റണം. വെറുതെ അലഞ്ഞു തിരിയാന്‍ എനിക്ക് വയ്യ."
" അതെന്താ ദിനം പ്രതി ലക്ഷ കണക്കിന് ആളുകള്‍ അല്ലെ പിറക്കുന്നത് ? അവരെ വഴി തെറ്റിക്കുന്ന ജോലിയല്ലേ നിനക്ക്.?"
"ദൈവമേ, എന്നെക്കാളും അഡ്വാന്‍സ് ആണ് മനുഷ്യര്‍ ! വഴി തെറ്റിക്കാനുള്ള വിദ്യ അവര്‍ എന്നെ പഠിപ്പിക്കും. അത് കൊണ്ട് ഞാന്‍ നശിക്കുന്നതിനു മുമ്പ് എന്നെ ഒന്ന് രക്ഷിക്കണം."
http://murivukalkavitha.blogspot.in/