" ഹരിത സമ്പദ് വ്യവസ്ഥയില്‍ നിങ്ങളും ഉള്‍പ്പെടുന്നില്ലേ?"
വീണ്ടും ഒരു ലോക പരിസ്ഥിതി ദിനം കൂടി. 1972 ജൂണ്‍ 5 നാണ് ഐക്യ രാഷ്ട്രസഭ യുടെ ആഭിമുഖ്യത്തില്‍ ഈ ദിനാചരണത്തിന് തുടക്കം കുറിച്ചത്. 40 വര്ഷം പിന്നിട്ടു കഴിയുമ്പോള്‍ നാം എന്ത് നേടി? " ഹരിത സമ്പദ് വ്യവസ്ഥയില്‍ നിങ്ങളും ഉള്‍പ്പെടുന്നില്ലേ?" എന്ന് ആരോ നമ്മോട് ചോദിക്കുന്നു എന്ന് നാം തിരിച്ചറിഞ്ഞിരിക്കുന്നു. അത് കൊണ്ടാണല്ലോ ഈ വര്‍ഷത്തെ സന്ദേശമായി ഈ വാക്യത്തെ നാം തിരഞ്ഞെടുത്തത്.ഈ സന്ദേശത്തെ അടിസ്ഥാനമാക്കി ഈ വര്ഷം നമുക്കെന്തു ചെയ്യാന്‍ കഴിയും. അഭിപ്രായങ്ങള്‍ പങ്കു വെക്കുക.